ഓസ്കർ 2022; അരിയാന ഡെബോസ് മികച്ച സഹനടി; അമേരിക്കൻ ചിത്രം ഡ്യൂണിന് ആറ് അവാർഡ്
March 28, 2022 7:44 am

ലോസ് എഞ്ചൽസ് : തൊണ്ണൂറ്റിനാലാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ ഡ്യൂൺ ആറ് അവാർഡുകൾ