ഖത്തർ ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം,അർജന്റീനയും ഫ്രാൻസും നേർക്കുനേർ
December 18, 2022 8:15 am

ദോഹ: ഖത്തർ ലോകകപ്പിന്റെ കലാശപ്പോര് ഇന്ന്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ഫ്രാൻസ് അർജന്റീനയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8:30 ന്