കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാദങ്ങള്‍ തള്ളി കേരളം
February 9, 2024 3:54 pm

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാദങ്ങള്‍ തള്ളി കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല സ്വാഭാവിക നീതി മാത്രമാണ്

മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് ഇരട്ടി പലിശ ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം ഇന്ന്
September 2, 2020 8:25 am

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് ബാങ്കുകള്‍ പലിശയും പലിശയുടെ മേല്‍ പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം ഇന്ന്.

വീടുകള്‍ നിര്‍മ്മിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് എടുത്തോട്ടെ
February 28, 2020 11:14 pm

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ്

അയോധ്യ – ബാബ്‍റി മസ്ജിദ് കേ​സ് ; വാ​ദം ഇ​ന്ന് അ​വ​സാ​നി​ക്കും, ചരിത്രവിധി ന​വം​ബ​റി​ല്‍
October 16, 2019 7:49 am

ന്യൂ​ഡ​ല്‍​ഹി : അ​യോ​ധ്യ കേ​സി​ല്‍ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലെ വാ​ദം കേ​ള്‍​ക്ക​ല്‍ ഇ​ന്ന് അ​വ​സാ​നി​ക്കും. സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍

ന്യായാധിപര്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ജുഡിഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന്
November 1, 2017 9:32 pm

തിരുവനന്തപുരം: ന്യായാധിപര്‍ മറ്റ് ന്യായാധിപര്‍ക്കെതിരെ പരസ്യമായി വിമര്‍ശനങ്ങളുന്നയിക്കുന്നത് ജുഡിഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന് വി.എസ്. അച്യുതാനന്ദന്‍. ജുഡിഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത സമീപനങ്ങള്‍