വാക്കു തര്‍ക്കത്തിനിടയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു
May 13, 2019 7:49 am

തിരുവനന്തപുരം : വാക്കു തര്‍ക്കത്തിനിടയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു. കുതിരപ്പാലം സ്വദേശി രാധാകൃഷ്ണപിള്ള (54) ആണ് മരിച്ചത്. തടസ്സംപിടിക്കാനെത്തിയ ഭാര്യ