അരജന്റീനന്‍ യുവതാരം അലെഹോ വെലിസിനെ സ്വന്തമാക്കി സ്പര്‍സ്
August 4, 2023 4:14 pm

19കാരനായ അരജന്റീനന്‍ യുവതാരം അലെഹോ വെലിസിനെ ടോട്ടനം സ്വന്തമാക്കി. ടോട്ടന്‍ഹാമും അര്‍ജന്റീനന്‍ ക്ലബായ റൊസാരിയോ സെന്‍ട്രലും തമ്മില്‍ കരാര്‍ ധാരണയിലെത്തി