പുതിയ എര്‍ട്ടിഗയുടെ വില്‍പ്പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി
November 5, 2018 7:01 pm

പുതിയ എര്‍ട്ടിഗ നവംബര്‍ 21 ന് വിപണിയില്‍ പുറത്തിറങ്ങും. വരവു മുന്‍നിര്‍ത്തി രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ എംപിവിയുടെ പ്രീബുക്കിംഗ് തുടങ്ങി. ബുക്കിംഗ്