അരീക്കോട് ദുരഭിമാന കൊല; മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛനെ വെറുതെ വിട്ടു
May 26, 2020 3:20 pm

മലപ്പുറം: അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതിയായ അച്ഛന്‍ രാജനെ വെറുതേവിട്ടു.മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തെളിവുകളുടെ അഭാവത്തിലും