ഫിഫ ഫുട്ബോള്‍ റാങ്കിങ്; ഫ്രാന്‍സിനെ മറികടന്ന് ഇംഗ്ലണ്ട് മൂന്നാമത്
September 17, 2021 11:20 am

ഫിഫയുടെ പുരുഷ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇംഗ്ലണ്ടും ഡെന്മാര്‍ക്കും. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ മറികടന്ന് ഇംഗ്ലണ്ട് ലോകറാങ്കിങ്ങില്‍ മൂന്നാം