ഇപ്പോള്‍ നടക്കുന്നത് വ്യാജസര്‍വ്വേകള്‍; വിമര്‍ശനവുമായി മുസ്ലീംലീഗ്
March 22, 2021 1:49 pm

കോഴിക്കോട്: തെരഞ്ഞെടുപ്പ് സര്‍വ്വേകളെ വിമര്‍ശിച്ച് മുസ്ലിംലീഗ്. സര്‍വേകള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നടക്കുന്നത് വ്യാജസര്‍വ്വേകളാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന