ആര്‍ദ്രം ആരോഗ്യം; താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആരോഗ്യമന്ത്രി സന്ദശിക്കുന്ന പദ്ധതിക്ക് തുടക്കം
October 9, 2023 3:00 pm

കൊച്ചി: സംസ്ഥാനത്തെ ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിക്ക് ഇന്ന് തുടക്കമായി. പദ്ധതിയിലൂടെ മുഴുവന്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ്