അമ്പെയ്ത്ത് താരങ്ങളായ അതാനു ദാസും ദീപിക കുമാരിയും വിവാഹിതരാവുന്നു
June 28, 2020 9:40 am

കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍നിര അമ്പെയ്ത്ത് താരങ്ങളായ ബംഗാള്‍ സ്വദേശി അതാനു ദാസും (28) ജാര്‍ഖണ്ഡുകാരി ദീപിക കുമാരിയും (26) വിവാഹിതരാവുന്നു.