പ്രളയത്തിന് ഉത്തരവാദി സര്‍ക്കാര്‍ : വിമര്‍ശനവുമായി കത്തോലിക്ക സഭ
August 22, 2018 10:53 am

കോഴിക്കോട്: കേരളത്തില്‍ ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന മഹാപ്രളയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കത്തോലിക്ക സഭ. അണക്കെട്ടുകള്‍ തുറന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് താമരശേരി അതിരൂപത വിമര്‍ശിച്ചു.