‘എന്തായാലും ബോസോ പസിലോ അല്ല’; വെളിപ്പെടുത്തലുമായി വിജയ് ചിത്രത്തിന്റെ നിര്‍മാതാവ്
December 20, 2023 9:41 pm

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകൻ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68. ട്രാവലിംഗ് കണ്‍സപ്റ്റിലുള്ള ഒന്നായിരിക്കും