‘ആറാട്ടില്‍ ഞങ്ങള്‍ക്ക് സംഭവിച്ച പിഴവ് അതായിരുന്നു’; മനസ് തുറന്ന് ബി ഉണ്ണികൃഷ്ണന്‍
March 22, 2023 9:32 am

സമീപകാലത്ത് വലിയ ഹൈപ്പോടെയെത്തി പ്രേക്ഷക സ്വീകാര്യത നേടുന്നതില്‍ പരാജയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം