തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയില്‍നിന്ന് പുറപ്പെട്ടു; 26ന് ശബരിമലയിലെത്തുംDecember 23, 2023 8:08 am
പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയില്‍നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി
തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽSeptember 8, 2022 8:13 am
ആറന്മുള: തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്നും പുറപ്പെട്ട തിരുവോണത്തോണി ആറന്മുളയിൽ എത്തി. തിരുവോണത്തോണിയിൽ കൊണ്ട് വന്ന വിഭവങ്ങൾ ഉപയോഗിച്ചാണ്
ഉതൃട്ടാതി വള്ളംകളിയും വള്ളസദ്യയും വിപുലമായി നടത്തുംJuly 22, 2022 11:07 am
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിയും വള്ളസദ്യയും ഈ വർഷം വിപുലമായി നടത്താൻ തീരുമാനം. വിവിധ സർക്കാർ വകുപ്പുകളുടെയും പള്ളിയോട സേവ
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം; ആറന്മുളയില്‍ വീഴ്ച സംഭവിച്ചെന്ന് സിപിഎംSeptember 15, 2021 10:50 am
പത്തനംതിട്ട: നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആറന്മുളയില്‍ വീഴ്ച സംഭവിച്ചുവെന്ന് സി.പി.ഐ.എം റിപ്പോര്‍ട്ട്. 267 പാര്‍ട്ടിയംഗങ്ങള്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നെന്നുമാണ്
കൊവിഡ് രോഗിയെ പീഡിപ്പിച്ച കേസ്: കുറ്റം നിഷേധിച്ച് പ്രതിMarch 3, 2021 4:05 pm
പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫല്‍ കുറ്റം നിഷേധിച്ചു. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍
ആറന്മുളയില്‍ വീണാ ജോര്‍ജ് മത്സരിക്കുംMarch 2, 2021 1:15 pm
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ടയില്‍ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയില്‍ വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കും. ഇന്ന്
പത്തനംതിട്ടയിൽ ബി.ജെ.പി ഞെട്ടി, മോദി എത്തും മുൻപ് അപ്രതീക്ഷിതംFebruary 12, 2021 5:06 pm
ശബരിമല വിഷയം വീണ്ടും സജീവമാക്കി ഹൈന്ദവ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാന്‍ സി.പി.എമ്മിന്റെ തന്ത്രപരമായ നീക്കം. കാവിപ്പടയില്‍ തന്നെ
ആറന്മുളയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചുJanuary 27, 2018 3:32 pm
കൊല്ലം: ആറന്മുളയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആരോമലാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന
ആറന്മുളയില്‍ മില്ലില്‍ എത്തിയ നെല്ലിന്റെ അളവില്‍ കുറവ് ; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍May 24, 2017 10:04 am
പത്തനംതിട്ട: ആറന്മുളയിലെ വലിയ പാടങ്ങളില്‍ ഒന്നായ നീര്‍വിളാകത്തുനിന്ന് വൈക്കം മില്ലില്‍ എത്തിയ നെല്ലിന്റെ അളവില്‍ കുറവുണ്ടായതനെ തുടര്‍ന്ന് കളക്ടര്‍ അന്വേഷണത്തിന്
ആറന്മുള വിമാനത്താവളം: പരിസ്ഥിതി ആഘാത പഠനത്തിന് കെ.ജി.എസ് ഗ്രൂപ്പിന് അനുമതിJuly 17, 2015 8:47 am
ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് വീണ്ടും അനുമതി. കേന്ദ്ര വനം പരിസ്ഥിതി