സകലതിനെയും പിറകിലാക്കാന്‍ എആര്‍ ഹെഡ്‌സെറ്റ്; വിഷന്‍ പ്രോയുമായി ആപ്പിള്‍
June 6, 2023 10:25 am

പുതിയതരം കംപ്യൂട്ടറെന്നാണ് ആപ്പിള്‍ മേധാവി ടിം കുക്ക് എആര്‍ ഹെഡ്‌സെറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫോണുകളും പാഡുകളും ലാപ്‌ടോപ്പുകളുമുള്‍പ്പടെയുള്ള മറ്റെല്ലാ ഉപകരണങ്ങളെയും അല്‍പം