ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ അപ്രീലിയ 150 സിസി അടുത്ത വര്‍ഷം വിപണിയില്‍
February 19, 2019 5:15 pm

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ അപ്രീലിയയുടെ ആദ്യ മോഡല്‍ 150 സിസി ബൈക്ക് അടുത്തവര്‍ഷം വിപണിയിലെത്തും. മോഡലിനെ പ്രാദേശികമായി നിര്‍മ്മിക്കാനാണ് കമ്പനിയുടെ തീരുമാനം.