എപ്രിലിയ ആര്‍എസ് 660 ഇന്ത്യന്‍ വിപണിയിലേക്ക്; ലോഞ്ച് ഉടന്‍
August 15, 2021 11:17 am

ഇറ്റാലിയന്‍ ഇരുചക്ര വാഹന ഭീമന്മാരായ പിയാജിയോ എപ്രിലിയ ബ്രാന്‍ഡില്‍ ആര്‍എസ് 660, റ്റിയൂണോ 660 ബൈക്കുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും.