bulb പ്രീപെയ്ഡ് സിം കാര്‍ഡിന്റെ മാതൃകയില്‍ വൈദ്യുത മീറ്ററുകള്‍; 2019 ഏപ്രില്‍ ഒന്ന് മുതല്‍
December 25, 2018 11:07 am

രാജ്യത്തെ വൈദ്യുത മീറ്ററുകള്‍ അടുത്ത ഏപ്രില്‍ മുതല്‍ പ്രീപെയ്ഡാക്കാന്‍ നീക്കം ഏപ്രില്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് സിം കാര്‍ഡിന്റെ മാതൃകയില്‍ ആവശ്യാനുസരണം