ലോക്ഡൗണ്‍; ഏപ്രിലില്‍ രാജ്യത്ത് മാരുതി സുസുകി ഒരൊറ്റവാഹനം പോലും വിറ്റില്ല
May 1, 2020 6:24 pm

ന്യൂഡല്‍ഹി: കോവിഡ്മൂലം രാജ്യമൊട്ടാകെ അടച്ചിട്ടത് കൊണ്ട് ഏപ്രില്‍മാസത്തില്‍ ഇന്ത്യയില്‍ ഒരൊറ്റവാഹനംപോലും വിറ്റില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി