ജീവനോടെ കത്തിക്കും; കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ പ്രഗ്യാ സിങിന്റെ പരാതി
December 8, 2019 10:56 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ കാലു കുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രഗ്യാ സിങ്