അവയവദാനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രശംസാപത്രം നല്‍കും
October 20, 2018 9:45 pm

തിരുവനന്തപുരം : പുതുജീവനേകാനായി അവയവദാനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്ന് പ്രശംസാപത്രം നല്‍കും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ്