സ്പുട്‌നിക് വാക്‌സിന്‍ ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍
June 13, 2021 11:39 pm

ന്യൂഡല്‍ഹി: ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍ റഷ്യയുടെ സ്പുട്‌നിക് വി കൊവിഡ് വാക്‌സിന്‍ ലഭ്യമാകും. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ്