Floods in Kerala പ്രളയം; ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാഫോറം നല്‍കേണ്ട
September 1, 2018 4:13 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കേണ്ടതില്ല. വീടുകളില്‍ നിന്ന് വെള്ളമിറങ്ങി പത്ത് ദിവസമായിട്ടും