ആപ്പിള്‍ ഐഫോണ്‍ 8നെ ഐഫോണ്‍ എക്‌സ് ആക്കി മാറ്റുന്നു
September 11, 2017 1:27 pm

ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ തങ്ങളുടെ പരിഷ്‌കരിച്ച ഐഫോണ്‍ 8ന് ഐഫോണ്‍ എക്‌സ് എന്ന പേര് നല്‍കാന്‍ തയ്യാറെടുക്കുന്നതായി സൂചന.

3D ഫേസ് ഡിറ്റക്ഷന്‍ സംവിധാനം ഇനി ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണുകള്‍ക്കും
August 12, 2017 11:22 am

ആപ്പിള്‍ ഫോണുകളില്‍ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ ഉൾപെടുത്തുകയാണ് കമ്പനി. ടച്ച്‌ ഐഡി സംവിധാനം സ്ക്രീനില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍