വിദ്യാര്‍ഥികള്‍ക്കായുള്ള പുതിയ ഐപാഡ് പുറത്തിറക്കി ആപ്പിള്‍
March 28, 2018 2:20 pm

വിദ്യാര്‍ഥികള്‍ക്കായി ആപ്പിള്‍ പെന്‍സില്‍ ഉപയോഗിക്കാവുന്ന പുതിയ ഐപാഡ് പുറത്തറിക്കി ആപ്പിള്‍. വിദ്യാര്‍ഥികള്‍ക്ക് 19,400 രൂപക്കും മറ്റുള്ളവര്‍ക്ക് 21,200 രൂപക്കുമാണ് ഐപാഡ്