ആപ്പിള്‍ പീക്ക് പെര്‍ഫോമന്‍സ് ലോഞ്ചിങ് തുടങ്ങി
March 9, 2022 6:56 am

ആപ്പിള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ പ്രൊഡക്ടുകളുടെ ലോഞ്ചിങ് തുടങ്ങി. പീക്ക് പെര്‍ഫോമന്‍സ് എന്നാണ് പരിപാടിയുടെ പേര്. കമ്പനിയുടെ ആസ്ഥാനമായ