ഫെബ്രുവരി 2 മുതല്‍ ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്സെറ്റ് വില്‍പനയ്ക്കെത്തുന്നു
January 10, 2024 11:49 am

ഫെബ്രുവരി 2 മുതല്‍ ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്സെറ്റ് വില്‍പനയ്ക്കെത്തു. കമ്പനി സിഇഒ ടിം കുക്ക് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.