സ്വര്‍ണ്ണക്കടത്ത്; ശിവശങ്കറിനോട് ഓഫീസില്‍ ഹാജരാകണമെന്ന് എന്‍ഐഎ
July 24, 2020 9:14 am

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കരനോട് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശം.