മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റര്‍; കേസെടുത്ത് പൊലീസ്
May 4, 2020 11:06 am

ഇന്‍ഡോര്‍: മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്ററൊട്ടിച്ച് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ ഒരു ഗ്രാമം. ഇന്‍ഡോര്‍ ജില്ലയിലെ ദേബാല്‍പൂര്‍ താലൂക്കിലെ