പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചു; ലണ്ടനിലെ അംബേദ്‌കർ മ്യൂസിയം അടച്ചുപൂട്ടല്‍ ഭീഷണിയില്‍
August 22, 2019 3:44 pm

ലണ്ടന്‍: പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ലണ്ടനിലുള്ള ഡോ ബിആര്‍ അംബേദ്കറുടെ സ്മാരകം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മഹാരാഷ്ട്ര സംസ്ഥാന