മോദി സ്തുതി; അബ്ദുള്ളക്കുട്ടിയുടെ ധൈര്യം പ്രോത്സാഹനമര്‍ഹിക്കുന്നു: ശ്രീധരന്‍പിള്ള
June 3, 2019 8:18 pm

കോഴിക്കോട്: എ.പി. അബ്ദുള്ളക്കുട്ടിയുടെ ധൈര്യം പ്രോത്സഹനമര്‍ഹിക്കുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. നരേന്ദ്രമോദിയാണ് വികസനനായകനെന്ന് അംഗീകരിക്കുന്ന നിരവധിപേര്‍ യു.ഡി.എഫിലും