ഭര്‍ത്താവിന്റെ മോശം പ്രകടനത്തിന് ഭാര്യയെ പഴിചാരുന്നത് എന്തിന്; ഗവാസ്‌കറിനെതിരെ അനുഷ്‌ക
September 25, 2020 5:45 pm

ദുബായ്: ഐ.പി.എല്ലില്‍ ബെംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ കൊഹ്‌ലിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സുനില്‍ ഗാവസ്‌കറിനെതിരെ വിരാട്