അനുഷ്‌കയുമായി 403 കോടിയുടെ കരാറുണ്ടാക്കി നെറ്റ്ഫ്ളിക്സും ആമസോണും
January 25, 2022 1:40 pm

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളായ ആമസോണും നെറ്റ്ഫ്ലിക്സും അനുഷ്‌ക ശര്‍മയുടെ ക്ലീന്‍സ്ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡുമായി 403 കോടിയുടെ കരാര്‍ ഉണ്ടാക്കുന്നു.

മകള്‍ വാമികയുടെ ചിത്രം വൈറല്‍, പ്രതികരിച്ച് കോലിയും അനുഷ്‌കയും
January 24, 2022 1:20 pm

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്ക ഇന്ത്യ മൂന്നാം ഏകദിനത്തിനിടെ വിരാട് കോലി-അനുഷ്‌ക ശര്‍മ ദമ്പതികളുടെ മകള്‍ വാമികയുടെ ചിത്രം വൈറലായിരുന്നു. ആദ്യമായിട്ടാണ് മകളുടെ

വെബ് സീരിസ് വിവാദം; കോ​ഹ്‌​ലി അ​നു​ഷ്ക​യെ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ
May 27, 2020 1:30 pm

ലക്‌നോ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി ഭാര്യ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ഉത്തര്‍പ്രദേശ്

‘നീയേ നീയേ നീലവാന’ത്തില്‍ അനുഷ്‌കയും മാധവനും; ലിറിക്കല്‍ വീഡിയോ പുറത്ത്
December 22, 2019 9:59 am

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന നിശ്ശബ്ദം എന്ന ബഹുഭാഷാ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.

‘ആ പരസ്യം സംഭവിച്ചതു നന്നായി’; അനുഷ്‌കയെ പരിചയപ്പെട്ട അനുഭവം പങ്കുവച്ച് കൊഹ്‌ലി
November 25, 2019 4:24 pm

‘ആ പരസ്യം സംഭവിച്ചതു നന്നായി…’ അനുഷ്‌ക ശര്‍മയെ പരിചയപ്പെട്ട അനുഭവം പങ്കുവച്ച് വിരാട് കൊഹ്‌ലി. ഒരു ഷാംപൂവിന്റെ പരസ്യത്തിലാണ് ഇരുവരും

ബാഹുബലിയും ദേവസേനയും ഒന്നിക്കുമോ? ആകാംഷയോടെ ആരാധകര്‍
August 3, 2019 6:03 pm

സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചേറ്റിയ താരമാണ് പ്രഭാസ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ആരാധകര്‍ക്കൊപ്പം താരമൂല്യവും വര്‍ധിച്ചിട്ടുണ്ട് ഈ തെന്നിന്ത്യന്‍

അനുഷ്‌കയുടെ പുതിയ ചിത്രത്തിലെ അതിഥി വേഷം നിരസിച്ച് പ്രഭാസ്
February 23, 2019 11:57 am

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ആരാധകരുടെ പ്രീയ താരജോഡികളായി മാറിയവരാണ് അനുഷ്‌കയും പ്രഭാസും. ഇരുവരും തമ്മിലുള്ള ഗോസിപ്പുകളും ടോളിവുഡില്‍ നിറഞ്ഞുനിന്നതാണ്.ഒരു

പുതിയ മേക്ക് ഓവറില്‍ അനുഷ്‌കയുടെ തിരിച്ചു വരവ്: അഭിനന്ദന പ്രവാഹവുമായി അരാധകര്‍
February 12, 2019 6:32 pm

തെലുങ്കില്‍ മാത്രമല്ല മലയാളികളുടെ മനസിലേയും സ്വപ്ന സുന്ദരിയാണ് അനുഷ്‌ക ഷെട്ടി. ഇടക്കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അപ്രതീക്ഷമായ പേരാണ് അനുഷ്‌കയുടേത്. എന്നാല്‍

ഇന്ത്യന്‍ ടീമില്‍ അവസരം തരാന്‍ ക്യാപ്റ്റനോട് പറയുമോ; അനുഷ്‌കയോട് കത്രീന
January 27, 2019 6:21 pm

മുംബൈ: വരാന്‍ പോകുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഒരവസരം കിട്ടുമോ എന്നു കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിഭാഗം പേരും.

എന്താ പൊരുത്തം, ഭാര്യയും ഭര്‍ത്താവുമായാല്‍ ഇങ്ങനെ വേണം; കൊഹ്‌ലിക്കും അനുഷ്‌കയ്ക്കും ട്രോള്‍ മഴ
December 30, 2018 10:25 am

മെല്‍ബണ്‍: വീരാട് കൊഹ്‌ലിയേയും അനുഷ്‌കയേയും കളിയക്കാന്‍ കിട്ടുന്ന് ഒരു അവസരം പോലും ട്രോളന്‍മാര്‍ പാഴാക്കാറില്ല. അങ്ങനെ നല്ലൊരവസരം നോക്കിയിരുന്ന ട്രോളന്‍മാര്‍ക്ക്

Page 1 of 21 2