മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; രൂക്ഷമായി പ്രതികരിച്ച് അനുഷ്‌ക
August 2, 2019 12:45 pm

ജംഷഡ്പുരില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുഷ്‌ക ശര്‍മ്മ രംഗത്ത്.