ജയിലിലും ജാമ്യത്തിലുമുള്ളവര്‍ക്കാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതെന്ന് അനുരാഗ് താക്കൂര്‍
February 26, 2022 4:40 pm

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ജയിലിലും ജാമ്യത്തിലുമുള്ളവര്‍ക്കാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതെന്ന് അനുരാഗ്