ഇഷ്‌ക് ഹിന്ദിയിലേക്കും; റീമേക്ക് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍
February 13, 2020 10:07 am

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇഷ്‌ക്. ചിത്രത്തില്‍ ഷെയ്ന്‍ നിഗവും ആന്‍ ശീതളുമാണ് നായികാനായകന്‍മാരായെത്തിയത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍