ദേശീയ യുവജനോത്സവം; കേരളത്തിന്റെ 18 ഇനങ്ങളെ രണ്ടാക്കി ചുരുക്കി, പ്രതിഷേധവുമായി മന്ത്രി റിയാസ്
December 31, 2022 3:33 pm

തിരുവനന്തപുരം: ദേശീയ യുവജനോത്സവത്തിൽ നിന്നും ഒഴിവാക്കിയ മത്സര ഇനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്