പായല്‍ ഘോഷിന്റെ പരാതി; അനുരാഗ് കശ്യപിനെതിരെ പൊലീസ് കേസെടുത്തുമുംബൈ: നടി പായല്‍ ഘോഷിന്റെ പരാതിയില്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പൊലീസ് കേസ്. വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് പായല്‍ ഘോഷ്
പായല്‍ ഘോഷിന്റെ പരാതി; അനുരാഗ് കശ്യപിനെതിരെ പൊലീസ് കേസെടുത്തുമുംബൈ: നടി പായല്‍ ഘോഷിന്റെ പരാതിയില്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പൊലീസ് കേസ്. വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് പായല്‍ ഘോഷ്
പായലിന്റെ പീഡനാരോപണം; തന്നെ നിശബ്ദനാക്കാന്‍ ശ്രമമെന്ന് അനുരാഗ് കശ്യപ്ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡനാരോപണത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ അനുരാഗ് കശ്യപ് രംഗത്ത്. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ
പോയി ചൈനയെ തോൽപ്പിക്കൂ എന്ന് കങ്കണയോട് അനുരാഗ് കശ്യപ്, മണ്ടനെന്ന് വിളിച്ച് പരിഹസിച്ച് കങ്കണമുംബൈ : ബോളിവുഡ് നടി കങ്കണ റാണവത്തിന്റെ പരാമർശങ്ങൾ ഓരോ ദിവസം പിന്നിടുമ്പോഴും വിവാദമായിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിനെതിരെ കങ്കണ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ
പുതിയ കങ്കണയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല; അനുരാഗ് കശ്യപ്ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ്. പുതിയ കങ്കണയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്നും അവരുടെ
നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് അരവിന്ദ് കെജ്രിവാളിന് അധികപ്രശംസന്യൂഡല്ഹി: രാജ്യദ്രോഹക്കേസില്‍ സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ആംആദ്മി
ലക്ഷ്യം തെരഞ്ഞെടുപ്പ് ജയം മാത്രം; ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി അനുരാഗ് കശ്യപ്ന്യൂഡല്ഹി: തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ ചിന്തയെന്നും ആളുകളെ എണ്ണാന്‍ മാത്രമേ സര്‍ക്കാരിനറിയൂവെന്നും സംവിധായകന്‍ അനുരാഗ് കശ്യപ്. പൗരത്വ
ക്ഷമയിലൂടെയാണ് പോരാടേണ്ടത്, ഉത്തരം കിട്ടുന്നത് വരെ കരുത്തരായി നിലകൊള്ളണംന്യൂഡല്ഹി: അക്രമത്തിലൂടെയല്ല ക്ഷമയിലൂടെയാണ് യുദ്ധത്തില്‍ പോരാടേണ്ടത്. അതാണ് താക്കോല്‍. അത് ഒരു ദിവസം കൊണ്ടോ രണ്ടുദിവസം കൊണ്ടോ നടക്കില്ല. നമ്മുടെ
കുനാല്‍ കമ്രക്കെതിരെയുള്ള യാത്രാവിലക്ക്; 4 വിമാനകമ്പനികളെ ബഹിഷ്‌കരിച്ച് അനുരാഗ് കശ്യപ്മുംബൈ: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ താനും യാത്ര ചെയ്യില്ലെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ്
മോദിയുടേത്, ചോദ്യങ്ങളെ തട്ടിമാറ്റി ശത്രുക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയം: അനുരാഗ് കശ്യപ്ന്യൂഡല്ഹി: ചോദ്യങ്ങളെ തട്ടിമാറ്റി, ശത്രുക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് മോദി സര്‍ക്കാരിന്റേതെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ജെ.എന്‍.യു അക്രമത്തെ കുറിച്ച്
മോദി അര്‍ബന്‍ നാസി; രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ്ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. മോദിയെ അര്‍ബന്‍ നാസിയെന്നു വിളിച്ചാണ്