അഥര്‍വയുടെ നായികയായി അനുപമ പരമേശ്വരന്‍ വീണ്ടും തമിഴില്‍
July 31, 2019 5:54 pm

100 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അഥര്‍വ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ ചെന്നൈയില്‍ ആരംഭിച്ചു.