സണ്ണി വെയിൻ ചിത്രം അനുഗ്രഹീതൻ ആന്റണിയുടെ ലിറിക്കൽ സോങ് ശ്രദ്ധ നേടുന്നു
January 7, 2021 7:19 pm

ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ച് പ്രിൻസ് ജോയ് ഒരുക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. സണ്ണി വെയിൻ നായകനാകുന്ന