വന്ന വഴി മറന്നാലല്ലേ തലക്കനം വെക്കത്തൊള്ളൂ; ഞാന്‍ ആ മനുഷ്യനെ തൊഴുതു
August 6, 2019 11:32 am

സിനിമക്കാരെല്ലാം അഹങ്കാരികളാണെന്ന് പൊതുവേ ഒരു സംസാരമുണ്ട്. എന്നാല്‍ ഇന്ദ്രന്‍സ് ഇത്തരം പറച്ചിലുകള്‍ക്ക് അപവാദമാണ്. അദ്ദേഹത്തോളം വിനയവും എളിമയും ഉള്ള ഒരു