അനു കൊലപാതക കേസ്; പ്രതി മുജീബിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും
March 20, 2024 8:10 am

പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. സംഭവം നടന്ന നൊച്ചാട് ആളൊഴിഞ്ഞ തോടിന്