ഇളയ ദളപതി ചിത്രത്തിലൂടെ അങ്കമാലി ഡയറീസിലെ പെപ്പെ തമിഴിലേയ്ക്ക്…
August 17, 2019 11:52 am

അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആന്റണി വര്‍ഗീസ് തമിഴിലേയ്ക്ക്. ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് ആന്റണി തമിഴില്‍