കെ.സുധാകരനെതിരായ കുറ്റപത്രം; അന്വേഷണസംഘത്തിന് എതിരെ പരാതിക്കാരനായ എം.ടി ഷമീര്‍
March 5, 2024 1:22 pm

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയും കെപിസിസി അധ്യക്ഷന്‍ രണ്ടാപ്രതിയുമായി ആദ്യഘട്ട കുറ്റപത്രം വന്നതിന് പിന്നാലെ