ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലനേട്ടവുമായി യുവഗുസ്തി താരം ആന്റിം പംഗല്‍
September 22, 2023 10:14 am

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലണിഞ്ഞ് യുവതാരം ആന്റിം പംഗല്‍. ഇതോടെ പംഗല്‍ രാജ്യത്തിനായി പാരിസ് ഒളിമ്പിക്സ് 53 കിലോഗ്രാം