പ്രീണന രാഷ്ട്രീയത്തിന് വേണ്ടി രാജ്യവിരുദ്ധ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് തയ്യാറാകുന്നു:അനില്‍ ആന്റണി
March 14, 2024 4:36 pm

കൊച്ചി: ആന്റോ ആന്റണിയുടെ പുല്‍വാമാ ആക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശം ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപിയുടെ പത്തനംതിട്ട സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. ആന്റോ ആന്റണി