അജഗജാന്തരത്തിന് തുടക്കം; ടിനുപാപ്പച്ചനും ആന്റണി വര്‍ഗീസും വീണ്ടും ഒന്നിക്കുന്നു
November 19, 2019 3:36 pm

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിക്ക് ശേഷം’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ടിനുപാപ്പച്ചനും ആന്റണി വര്‍ഗീസും വീണ്ടും ഒരുമിക്കുന്നു. ഇരുവരും ഒരുമിക്കുന്ന അജഗജാന്തരം