anthony-martial ഫ്രാന്‍സ് താരം അന്തോണി മാര്‍ഷ്യല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങുന്നു
June 15, 2018 7:36 pm

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങി ഫ്രാന്‍സ് താരം അന്തോണി മാര്‍ഷ്യല്‍. ആഴ്‌സനലില്‍ നിന്ന് അലക്‌സീസ് സാഞ്ചസ് യുണൈറ്റഡിലേക്കെത്തിയതോടെ അവസരങ്ങള്‍ കുറഞ്ഞതാണ്