കാറോട്ട മത്സരത്തിനിടെ അപകടം; അന്‍തോനി ഹബെര്‍ട്ടിന് ദാരുണാന്ത്യം
September 1, 2019 10:15 am

ബ്രസല്‍സ്: കാറോട്ട മത്സരത്തിനിടെ ഉണ്ടായ അപകടത്തില്‍ ഫോര്‍മുല 2 താരം അന്‍തോനി ഹബെര്‍ട്ട് മരിച്ചു. ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രിക്‌സിലായിരുന്നു സംഭവം.